ഹയര്‍ സെക്കണ്ടറി വിദ്യാഭ്യാസ വകുപ്പില്‍ ചരിത്ര അദ്യാപകരുടെ ഒഴിവിലേക്ക് കേരള പി എസ് സീ അപേക്ഷ ക്ഷണിച്ച വിവരം അറിഞ്ഞ്ഹിരിക്കുമല്ലോ .പ്രസ്തുത പരീക്ഷക്ക് ഇന്ത്യാ ചരിത്രത്തില്‍ നിന്നും , കേരള ചരിത്രത്തില്‍ നിന്നും ,ലോക ചരിത്രത്തില്‍ നിന്നും , ഹിസ്റൊരിയോഗ്രഫിയില് നിന്നും ചോദ്യങ്ങള്‍ ചോദിക്കുക പതിവാണ്.ആയതിനാല്‍ ഹിസ്റൊബ്ലോഗ് നിങ്ങള്‍ക്ക് വേണ്ടി പ്രസ്തുത പരീക്ഷയുമായി ബന്തപ്പെട്ട ചില ചോദ്യങ്ങളും ഉത്തരങ്ങളും നിങ്ങളുമായി പങ്കുവെക്കുന്നു..
No comments:
Post a Comment