Sunday, December 19, 2010

GANDHI'S LIFE IN PICTURES

ഗാന്ധിജിക്ക് ഏഴു വയസ്സുള്ളപ്പോള്‍ എടുത്ത ഫോട്ടോ 

ഗാന്ധിജിയുടെ അമ്മ  പുത്ളി ഭായി 

ഗാന്ധിജിയുടെ അച്ചന്‍ കരം ചന്ദ് 

യുവാവായ ഗാന്ധി 

ഗാന്ധിജിയും സഹോദരന്‍ ലക്ഷ്മി ദാസും  

ഗാന്ധിജി ഇംഗ്ലണ്ടില്‍   വെജിറെരിയന്‍ സോസിയിട്ടിയുടെ കൂടെ  

നിയമ വിദ്യാര്‍ത്ഥിയായ ഗാന്ധി 

അട്വാകെറ്റ്   ആയ ഗാന്ധി 

ഗാന്ധി ദക്ഷിനാഫ്രികയിലെ നേട്ടാല്‍ കൊണ്ഗ്രീസിന്റെ കൂടെ 

ബൂവാര്‍  യുദ്ധത്തിലെ  സഹായി ആയ ഗാന്ധി 

ഗാന്ധിയും ഭാര്യ കസ്തൂര്‍ഭയും  

ഗാന്ധിയുടെ മക്കളായ ഹരി ലാല്‍ ,മണി ലാല്‍ ,രാം ദാസ്‌ ,ദേവ ദാസ്‌ 

പീടനത്തിനിരയായ ഗാന്ധി 

ആഫ്രിക്കയിലെ ടോല്സ്റോയി ഫാമില്‍ 

ഗാന്ധിയും ഗോഖലെയും 

ട്രാന്‍സ്വാള്‍ മാര്‍ച്ചില്‍  ഗാന്ധി 

സത്യാഗ്രഹ പരീക്ഷിക്കുന്നു 

ഗാന്ധി സത്യാഗ്രഹ വേഷത്തില്‍ 

ഫാതെര്‍ ഓഫ് ഇന്ത്യ 

ഉപ്പു സത്യാ  ഗ്രഹത്തില്‍ 

ആഫ്രിക്കയില്‍ നിന്നും തിരിച്ചെത്തിയ ഗാന്ധി 

ഉപ്പു  ഉണ്ടാക്കുന്നു  

വട്ട മേശ സമ്മേളനത്തില്‍ 

ഇംഗ്ലണ്ടിലെ സെന്റ്‌  ജയിംസ്  പാര്‍കില്‍ 

ലണ്ടനിലെ കിങ്ങ്സ്ലി ഹാളില്‍ 

ലങ്ഗാഷയരിലെ കൊട്ടാന്‍ തൊഴിലാളികളുടെ കൂടെ 

ഗാന്ധിയെ ജയിലില്‍ അടച്ച്ച്ചപ്പോള്‍ 

ഗാന്ധിയും നെഹ്രുവും 

ഗാന്ധി ഹിട്ലര്‍ക്ക് അയച്ച കത്ത് 

സഹായം ആവസ്യമുള്ളവര്‍ 

ശാസ്ത്രഞ്ഞനായ ഗാന്ധി 

നൂല്‍ നെയ്യുന്നു 

ജിന്നയും ഗാന്ധിയും 

വ്രദത്തില്‍

മൌണ്ട്  ബാറ്റന്‍   ദമ്പതികളുടെ കൂടെ 

ഇന്ത്യയുടെ പിതാവ് 

No comments:

Post a Comment