Tuesday, May 26, 2020

Talk on Agriculture ...

കേരള സർക്കാറിന്റെ 2018 ലെ ഏറ്റവും മികച്ച സമ്മിശ്ര കർഷകർക്കുള്ള ആദരവായ കർഷകോത്തമ അവാർഡ് നേടിയ ശ്രീ അബ്ദുൽ ലത്തീഫ്, വ്യാഴം (28-05-2020) 11 മണിക്ക് യൂനിറ്റി കമ്മ്യൂണിറ്റിയുമായി സംവദിക്കുന്നു. എടപ്പാളിലെ പ്രശസ്തമായ റോയൽ ഫാമിന്റെ ഉടമസ്തനായ ശ്രീ ലത്തീഫ് സാഹിബ് , 2019 - 20 ലെ സംസ്ഥാനത്തെ ഏറ്റവും മികച്ച രണ്ടാമത്തെ  സമ്മിശ്ര കർഷകർക്കുള്ള കർഷകോത്തമ അവാർഡുo നേടിയിട്ടുണ്ട്. എല്ലാവരും പരിപാടി കാണണമെന്ന് അഭ്യർത്ഥിക്കുന്നു...

No comments:

Post a Comment