Wednesday, February 8, 2023
Monday, February 6, 2023
Media Seminar _ Program Schedule
Contact Us: 79076 50466, or 94963 65285.
State Level Seminar
*മഞ്ചേരി യൂണിറ്റി വനിതാ കോളേജിൽ മാധ്യമ സെമിനാർ 13 ന്*
മഞ്ചേരി: മഞ്ചേരി യൂണിറ്റി വനിതാ കോളേജ് മീഡിയ ക്ലബ്ബ് മഞ്ചേരി പ്രസ് ക്ലബ്ബുമായി സഹകരിച്ച് ഏകദിന സെമിനാർ നടത്തുന്നു. മാധ്യമങ്ങളിലെ മാറി വരുന്ന പ്രവണതകൾ എന്നതാണ് വിഷയം. ഫെബ്രവരി 13 ന് 9.30 മുതൽ 4.30 വരെ മഞ്ചേരി യൂണിറ്റി വനിതാ കോളേജ് ഓഡിറ്റോറിയത്തിലാണ് സെമിനാർ. മോജോ ക്ലാസും ഉണ്ടായിരിക്കും. വിഷയവുമായി ബന്ധപ്പെട്ട പഠന വിഭാഗങ്ങളുളള കോളേജുകളിലെ വിദ്യാർഥികൾക്ക് പങ്കെടുക്കാം. പങ്കെടുത്തവർക്കെല്ലാം സർട്ടിഫിക്കറ്റുകൾ നൽകും കേരള നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ ഉദ്ഘാടനം ചെയ്യും. അഡ്വ.യു.എ.ലത്തീഫ് .എം.എൽ.എ ,സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ, മാതൃഭൂമി ന്യൂസ് എഡിറ്റർ അഭിലാഷ് മോഹൻ, സി.പി. സൈതലവി എന്നിവർ പങ്കെടുക്കും. സെമിനാറിൽ പങ്കെടുക്കാൻ താൽപര്യമുള്ള വിവിധ കോളേജുകളിലെ വിദ്യാർഥികൾ മുൻകൂട്ടി പേർ റജിസ്റ്റർ ചെയ്യാൻ 79076 50466 , 94963 65285 നമ്പറുകളിൽ ബന്ധപ്പെടണം
https://forms.gle/fT9Wpq6BKntJD6tDA