Saturday, December 11, 2010

PLUS TWO HISTORY MATERIAL

ദേശീയ ചരിത്ര രചനാ  രീതി 
*ഇന്ത്യാ ചരിത്രത്തെ കരിതേച്ചു കാണിക്കാനുള്ള സാമ്രാജ്യത്ത ചരിത്ര കാരന്മാരുടെ  ശ്രമങ്ങള്‍ക്ക് എതിരായി ഉയര്‍ന്നു വന്നതാണ്‌ ദേശീയ ചരിത്ര രചന  .
*ചരിത്രത്തെ  ദേശീയത  വളര്‍ത്താനുള്ള   ഒരു മാര്‍ഗായി  അവര്‍  കണ്ടു  .
*ഇന്ത്യാ ചരിത്രത്തെ  മഹത്വ വല്കരിച്ചു  . 
*സാമ്പത്തിക ദേശീയത പ്രചരിപ്പിച്ചു .
*ഇന്ത്യ ഒരു രാഷ്ട്ര മീയിക്കൊണ്ടിരിക്കുകയാനെന്നും , ഇന്ത്യയില്‍ ബ്രിടിശുകാര്‍ക്കെതിരെ  ഒരു ജനകീയ സമരം ഉണ്ടെന്നും , ബ്രിടിശുകാരുടെ വര്‍ഗീയ രചനകളെയും ഇവര്‍ എതിര്‍ത്ത് .
പ്രതാനപ്പെട്ട ദേശീയ ചരിത്ര കാരന്മാര്‍                
 1-ആര്‍ ജി ഭാണ്ടാര്കര്‍  -       ആദ്യകാല ടഖാന്റെ ചരിത്രം
                                                 -       ആദ്യകാല ഇന്ത്യാ ചരിത്രത്തിലേക്കുള്ള ഒരു നോട്ടം
2-ആര്‍  സീ   ദത്ത         -ഇന്ത്യയുടെ സാമ്പത്തിക  ചര്ത്രം 
                                           - പുരാതന ഇന്ത്യയിലെ സംസ്കാരത്തിന്റെ ചരിത്രം  

 3- കെ പി  ജയസ്വാല്‍     - ഹിന്ദു  പോളിട്ടി  
                                                 - ഇന്ത്യാ ചരിത്രം 

4-ആര്‍ കെ മുഖര്ജീ         -പുരാതന ഇന്ത്യയിലെ പ്രാതെഷിക സ്വയം  ഭരണ                                                                 കൂടം  ,ഇന്ത്യന്‍ ഷിപ്പിങ്ങിന്റെ ചരിത്രം .     
                                                 
5-എച്ച് സീ റോയ് ചൌതറി -   പുരാതന ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രം 
                                                          -വൈഷ്ണവ സമുദായത്തിന്റെ ആദ്യകാല ചരിത്രം 
6-ജധുനാധ സര്‍ക്കാര്‍          -ശിവജിയും അദ്ധേഹത്തിന്റെ കാലവും 
                                                     -ഔരങ്ങസേബിന്റെ ചരിത്രം 

7-കെ എം പണിക്കര്‍           - ഏഷ്യയും  പടിഞ്ഞാറന്‍  മേധാവിത്ത്വവും 


8-   കെ ആ നീലകന്ധ ശാസ്ത്രി 
 9-തിലകന്‍ 
10-തരാചന്ദ് 
11-അമലെഷ് ത്രിപാധി 
12-നെഹ്‌റു 
13-ആസാദ്                       8888888888888888888888888888                            - 
   

No comments:

Post a Comment