Monday, November 29, 2010

PLUS TWO HISTORY MATERIAL

ചരിത്രരചന ശാസ്ത്രം
1- ചരിത്രം എന്നത് ഭൂതകാല പഠനം  മാത്രമല്ല .വര്‍ത്തമാന  കാലത്തെക്കുറിച്ചും ഭാവിയെക്കുറിച്ചും അത് വെളിച്ചം വീശുന്നു .
2-ചരിത്ര രചന ഇന്ത്യയില്‍ ആരംഭിച്ചത് കൊളോണിയല്‍   ഭരണ കാലത്താണ് .
3-ഇന്ത്യയില്കാര്യക്ഷമമായി ഭരണം നടത്താന്ഇന്ത്യയുടെ ഭൂതകാലത്തെക്കുറിച്ചുള്ള അറിവ് ആവശ്യമായിരുന്നു .
4-ഓരോ പന്ധിതനും ഓരോ തരത്തിലാണ് ഇന്ത്യ ചരിത്രത്തെ വ്യാഖ്യാനിച്ചത് .
5-ഇന്ത്യയുടെ ഭൂതകാലത്തെക്കുറിച് പഠനം നടത്തിയ കൊളോണിയല്ചരിത്രകാരന്മാരാന്
പൌരസ്ത്യ  പഠിതാക്കള്‍ ,സുവിശേഷ ചരിത്രകാരന്മാര്‍ ,പ്രയൂജനവാദികള്എന്നിവര്‍ .‍
A.പൌരസ്ത്യ പഠിതാക്കള്‍        
*യൂറോപ്പിന് കിഴക്കുള്ള പ്രദേശത്തെ പൌരസ്ത്യ ദേശം എന്ന് വിളിക്കുന്നു .
* പ്രദേശത്തെക്കുറിച്ച്   പഠിച്ചവരെ  പൌരസ്ത്യ പഠിതാക്കള്‍  എന്ന്  വിളിക്കുന്നു .
*ഇവരില്ഇന്ത്യയെക്കുറിച്ച് പഠിച്ചവരെ ഇന്ധോലജിസ്റ്റ് അഥവാ ഒരിയെന്റ്ളിസ്ടുകല്എന്നും വിളിക്കുന്നു .
* ഇന്ത്യയുടെ പുരാതന നിയമങ്ങള്‍ ,ആചാരങ്ങള്‍ ,മതങ്ങള്തുടങ്ങിയവ പഠിക്കാന്പന്ധിതര്നടത്തിയ ശ്രമം കല്ക്കത്തയിലെ ഏഷ്യാടിക് സൊസൈറ്റി ഓഫ്‌   ബംഗാളിന്റെ സ്ഥാപനത്തിലേക്ക് വഴി തെളിയിച്ചു .
 ഏഷ്യടിക് സൊസൈറ്റി ഓഫ് ബനഗല്‍ -പഴയ കെട്ടിടം
                                പുതിയ കെട്ടിടം
 ഏഷ്യടിക് സൊസൈറ്റി ഓഫ് ബംഗാളിന്റെ സ്ഥാപകന്‍  സര്‍ വില്ല്യം ജോണ്‍സ്  


                                        തോമസ്‌ കോള്‍ബ്രൂക്ക്
                                                     മാക്സ് മുള്ളര്‍              


               പുസ്തകങ്ങള്‍                                                                               കര്‍ത്താവ്
  1-പൌരസ്ത്യ ദേശത്തെ പവിത്ര ഗ്രന്ഥങ്ങള്‍                                   1-മാക്സ് മുള്ളര്‍
  2-ഋഗ്വേധയുടെ  ഇംഗ്ലീഷ് പരിഭാഷ                                                   2-മാക്സ് മുള്ളര്‍
  3-ശാകുന്തളത്തിന്റെ ഇംഗ്ലീഷ് പരിഭാഷ                                         3-വില്ല്യം ജോണ്‍സ്
  4-ഭഗവത്   ഗീതയുടെ  ഇംഗ്ലീഷ് പരിഭാഷ                                       4-ചാള്‍സ് വില്കിന്‍സ്
  5- ജെന്തൂ ലോസ്                                                                                   5-എന്‍ ഹാല്‍ഹെദ്


                    സംഭാവനകള്‍


*ആര്യന്‍ വംശ സിദ്ധാന്തം  അവതരിപ്പിച്ചു .
*ഇന്‍ഡോ യൂറോപ്യന്‍ ഭാഷ കുടുംബ  സിദ്ധാന്തം ഇന്ത്യന്‍ സംസ്കാരത്തെ ഉയര്‍ത്തി  .            * ഏഷ്യടിക് സൊസൈറ്റി ഓഫ് ബംഗാളിന്‍റെ പ്രവര്‍ത്തനം ഇന്ത്യന്‍ ചരിത്ര പുനര്‍ നിര്‍മിതിയില്‍ വലിയ പങ്കു വഹിച്ചു .
*പുരാതന ഇന്ത്യന്‍ ഗ്രന്ഥങ്ങള്‍  കണ്ടെത്തുകയും  ,  പഠനവിതെയമാക്കുകയും  , എന്ഗ്ലീഷിലെക്ക്  തര്‍ജമ  ചെയ്യുകയും ചെയ്തു .
*പുരാതന ശിലാലിഖിതങ്ങളും ,നാന്നയങ്ങളും ,സ്മാരകങ്ങളും   കണ്ടെത്തി പഠനവിധേയമാക്കി
*പുരാതന  ഇന്ത്യയെ ലോകത്തിനു  മുന്നില്‍  അവതരിപ്പിച്ചു  .
                                    **** **എങ്ങനെയാണെങ്കിലും പൌരസ്ത്യ പഠിതാക്കളുടെ കൃതികളില്‍ സാമ്രാജ്യത്തിന്റെ അംശങ്ങള്‍ അടങ്ങിയിട്ടുണ്ടെന്ന്  എടവാട് സൈധിനെപ്പോലെയുള്ളവര്‍   വാദിക്കുന്നു ****എന്നാലും ഇവരുടെ  കൃതികള്‍  ഇന്ത്യന്‍ ചരിത്രകാരന്മാരെ വളരെയതികം പില്‍കാലത്ത് സ്വാധീനിച്ചിട്ടുണ്ട് 
                                                  ******************************


   

No comments:

Post a Comment