Sunday, November 28, 2010

പ്രിയപ്പട്ട സുഹൃത്തുക്കളെ,
 കേരള ഹയര്‍ സെക്കന്ററി ചരിത്ര പാഠപുസ്തകത്തിലെ  ഭാഗങ്ങള്‍ പവര്‍ പോയിന്റ്‌ മുഖേന നിങ്ങളിലേക്ക് എത്തുന്നു .ഇന്റെര്‍നെറ്റിന്റെ സഹായത്തോടെ നിങ്ങള്‍കും വളരെ എളുപ്പം ലെസ്സണ്‍ പ്ലാനുകള്‍ തയ്യാറാക്കാം.പാടഭാഗവുമായി ബന്ധപെട്ട ചിത്രങ്ങള്‍ ,വീഡിയോകള്‍ എന്നിവ  ‍ ഗൂഗിള്‍ ഇമാജില്‍  സെര്‍ച്ച്‌ ചെയ്‌താല്‍ കിട്ടും .അത് ഉപയോഗിച് പവര്‍ പൊയന്റിന്റെ സഹായത്തോടെ വളരെ രസകരമായ രീതിയില്‍ ലെസ്സണ്‍ പ്ലാനുകള്‍ തയ്യാറാക്കി അവതരിപ്പിക്കാം.നിങ്ങളുടെ കൈവശം ഉള്ള ലെസ്സണ്‍ പ്ലാനുകള്‍ താഴെ പറയുന്ന ഇമെയില്‍ വിലാസത്തില്‍ ഫോര്‍വേഡ് ചെയ്താല്‍ അത് എല്ലാവര്ക്കും ഉപകരിക്കും.ഇന്നത്തെ കാലത്ത് ചരിത്ര പഠനം ക്ലാസ്സ്‌ മുറികളില്‍ കൂടുതല്‍ രസകരമാക്കാന്‍ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി സഹായിക്കും .നിങ്ങളുടെ കുട്ടികള്‍ ചെയ്ത പവര്‍ പോയിന്റ്‌ ലെസ്സണ്‍ പ്ലാനുകളും അയക്കാം .സ്നേഹത്തോടെ....
ഇമെയില്‍= hssthistory2010@gmail.com

No comments:

Post a Comment