പ്രയോജകത്വവാതികള്‍
*സാമ്രാജിത്വ അതിനിവേഷത്തിനു പ്രത്യേയശസ്ത്രപരമായ ന്യായീകരണം നല്‍കിയവരാണ് പ്രയോജനവാതികള്‍ .
*ജെയിംസ് മില്‍ പ്രയോജനവാതികളെ പ്രതിനിധീകരിക്കുന്നു .
*ജെയിംസ് മില്ലിന്റെ പ്രതാനപെട്ട ഒരു കൃതിയാണ് "ബ്രിട്ടീഷ് ഇന്ത്യയുടെ ചരിത്രം ".
*ഇന്ത്യാ ചരിത്രത്തെ അദ്ദേഹം മൂന്നായി വിഭജിച്ചു .
*വഗീയ ചരിത്ര രാജനക്ക് തുടക്കം കുറിച്ചു.
*കോളോണിയല്‍ ഭരണത്തിന് ആശയപരമായ അടിത്തറ പാകി .
*പൌരസ്ത്യ സ്വേചാതിപത്യം എന്ന ആശയം മുന്നോട്ടു വെച്ചു.
ജെയിംസ് മില്‍ പ്രധാനപെട്ട സാമ്രാജിത്വ ചരിത്രകാരന്മാര്‍
എല്ഫിന്‍സ്ടോന്‍
ചാള്‍സ് വില്കിന്‍സ്
എച് എച് വില്‍സണ്‍
*വി എ സ്മിത്ത്
*ഡബ്ലിയു ഡബ്ലിയു ഹണ്ടര്‍
*മോക്കാലോ
*മൂര്‍ലാന്ദ്
No comments:
Post a Comment