Tuesday, November 30, 2010

PLUS TWO HISTORY MATERIAL

സുവിശേഷ ചരിത്രകാരന്മാര്‍ 
                      *ഇന്ത്യയുടെ ഭൂതകാലത്തോടുള്ള പൌരസ്ത്യ പഠിതാക്കളുടെ സഹാനുഭൂതിയോടുകൂടിയ സമീപനത്തിന് തടയിടാന്‍ ശ്രമിച്ചവരാണ് സുവിശേഷ ചരിത്രകാരന്മാര്‍ . 
              *ഇവര്‍ ഇന്ത്യയുടെ ഇരുണ്ട  ഭൂതകാലം ചിത്രീകരിക്കാന്‍ ശ്രമിച്ചു  .
              *ഇന്ത്യയുടെ പിന്നോക്കാവസ്ഥക്ക് അറുതിവരുത്താന്‍ ജനങ്ങള്‍ ക്രിസ്തുമതം സ്വീകരിച്ചാല്‍ മതി എന്നവര്‍ വാദിച്ചു . 
ചാള്‍സ് ഗ്രാന്‍ഡ്‌  (ഭരണകൂടവും സമൂഹവും  സമ്പന്തിച്ച  നിരീക്ഷണങ്ങള്‍ )
ക്രിസ്ത്യന്‍ ലാസ്സന്‍(ഇന്ത്യന്‍ പൌരാണിക തത്വങ്ങള്‍)


 
  

No comments:

Post a Comment